സിമെട്രിക് കീ എൻക്രിപ്ഷൻ

അൽഗോരിതങ്ങൾ

  • Advanced Encryption Standard (AES)
  • Data Encryption Standard (DES)
  • TwoFish / BlowFish
  • RC4, RC5, RC6

ഉപയോഗങ്ങൾ

  • ഹാർഡ് ഡിസ്ക് (HDD) എൻക്രിപ്ഷൻ
  • സോളിഡ്-സ്റ്റേറ്റ് ഡ്രൈവ് (SSD) എൻക്രിപ്ഷൻ
  • ക്ലൗഡ് സ്റ്റോറേജ് എൻക്രിപ്ഷൻ
  • വിർച്ച്വൽ സ്റ്റോറേജ് എൻക്രിപ്ഷൻ

അസിമെട്രിക് കീ എൻക്രിപ്ഷൻ

അൽഗോരിതങ്ങൾ

  • Rivest Shamir Adleman (RSA)
  • Diffie-Hellman
  • Digital Signature Algorithm (DSA)
  • Elliptic Curve Cryptography (ECC)

ഉപയോഗങ്ങൾ

  • Transport Layer Security (TLS/SSL)
  • ഡിജിറ്റൽ ഒപ്പുകൾ
  • Virtual Private Networks (VPN)
  • Secure Hypertext Transfer Protocol (HTTPS)

ഹാഷിംഗ്

അൽഗോരിതങ്ങൾ

  • Message Digest (MD2, MD4, MD5)
  • Secure Hash Algorithm (SHA-1, SHA-256, SHA-384, SHA-512)

ഉപയോഗങ്ങൾ

  • പാസ്‌വേഡ് ഹാഷിംഗ്
  • സോഫ്റ്റ്‌വെയർ സമഗ്രത പരിശോധന
  • ഫയൽ സമഗ്രത പരിശോധന
  • ബ്ലോക്ക്ചെയിൻ (Blockchain)